ഇവർ വില്വാദ്രിനാഥന്റെ സ്വന്തം കിടാങ്ങൾ ; തൃശ്ശൂരിന്റെ അഭിമാനമാണ് ഈ തദ്ദേശീയ വില്വാദ്രി പശുക്കൾ
കഴിഞ്ഞ മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പശുക്കളെ പരിപാലിക്കുന്ന വീഡിയോ പുറത്തു വന്നപ്പോൾ, ആ പശു ഇനം ഏതാണെന്ന് അറിയാൻ ഗൂഗിളിൽ വ്യാപകമായ തിരച്ചിൽ നടന്നിരുന്നതായി ...