ഗൃഹാതുരത്വത്തിന്റെ ഓർമ്മകളുമായി പൊന്നോണം വന്നണഞ്ഞു; എല്ലാവർക്കും സമ്പൽ സമൃദ്ധിയുടെ തിരുവോണാശംസകൾ
ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി ഒരോണം കൂടി വന്നണഞ്ഞിരിക്കുകയാണ്. ചിങ്ങ മാസത്തിലെ തിരുവോണ നക്ഷത്രത്തിലാണ് ഓണം ആഘോഷിക്കുന്നത്. നാടും നഗരവും പ്രവാസി മലയാളികളും കൈ മെയ് ...