മോദി പാക്കിസ്ഥാനുമായി തുടരുന്ന ;സാരി-ഷാള്‍ നയതന്ത്രം’ അവസാനിപ്പിക്കണമെന്ന് തൊഗാഡിയ
ജയ്പൂര്‍: ഗുരുദാസ്പൂര്‍ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനുമായി തുടരുന്ന സാരി-ഷാള്‍ നയതന്ത്രം അവസാനിപ്പിക്കണമെന്ന് വിഎച്ച് പി നേതാവ് ഡോ.പ്രവീണ്‍ ഭായ് തൊഗാഡിയ ആവശ്യപ്പെട്ടു. മുംബൈ ...