thomas isaac

‘സിഎജി റിപ്പോർട്ട് അന്തിമമാണോ എന്നത് വിഷയമല്ല‘; പ്രസ്താവനയിൽ മലക്കം മറിഞ്ഞ് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നത് വിഷയമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത് കരട് റിപ്പോർട്ട് ...

‘ഗ്രാമീണ മേഖലയില്‍ കുടിവെള്ളമെത്തിക്കുന്നതില്‍ സംസ്ഥാനത്ത് വലിയ കുതിച്ചു ചാട്ടത്തിന് ഇടയാക്കും’; കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്നപദ്ധതി ജലജീവന്‍ മിഷനെ പ്രശംസിച്ച്‌ മന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്നപദ്ധതി ജലജീവന്‍ മിഷന്‍ ഗ്രാമീണ മേഖലയിലെ കുടിവെള്ളമെത്തിക്കുന്നതില്‍ സംസ്ഥാനത്ത് വലിയ കുതിച്ചു ചാട്ടത്തിന് ഇടയാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. കേരളത്തില്‍ നാളിതുവരെ ടാപ്പ് ...

‘കേരളീയ സമൂഹത്തിന് മുന്നിലെ കോമാളി കഥാപാത്രമാണ് ഇപ്പോൾ തോമസ് ഐസക്ക്; ഐസകിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം‘; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വന്തം കഴിവുകേട് മറയ്ക്കാൻ കേന്ദ്ര സർക്കാരിനെ പഴി പറയുന്ന ധനമന്ത്രി തോമസ് ഐസക്കിനെ നിലയ്ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

ശബരിമലയിലെ ഭക്തരുടെ നാമജപത്തെ തെറിജപമെന്ന് അധിക്ഷേപിച്ചു: ധനമന്ത്രി തോമസ് ഐസക്കിന് വക്കീല്‍ നോട്ടീസ്

ശബരിമലയിലെ ഭക്തരുടെ നാമജപത്തെ തെറിജപമെന്ന് പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് വക്കീല്‍ നോട്ടീസ്. ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് രണ്ട് ദിവസത്തിനകം മാപ്പ് പറയണമെന്നും ഇത് ...

അതിരപ്പിള്ളി പദ്ധതിയില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ വൈദ്യുതി എല്‍ഇഡി ബള്‍ബുകളുടെ ഉപയോഗത്തിലൂടെ ലാഭിക്കാം: മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ എതിര്‍ത്ത് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തെ ബള്‍ബുകളെല്ലാം എല്‍ഇഡി ആക്കിയാല്‍ അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വൈദ്യുതി ലാഭിക്കാമെന്ന് ധനമന്ത്രി തോമസ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist