thomas issacc

‘മുണ്ടു മുറുക്കി ഉടുത്ത് സഹിച്ചു ജീവിക്കാനും നുള്ളിപ്പെറുക്കി കോവിഡ് ഫണ്ടിലേക്കു തരാനും പറയുന്നവര്‍ തന്നെയാണല്ലോ ഈ ധൂര്‍ത്തും പാഴ് ചെലവും നടത്തുന്നത്’; തോമസ് ഐസക്കിന് ചുട്ട മറുപടി നൽകി ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നീട്ടുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായെത്തിയ ധനമന്ത്രി തോമസ് ഐസക്കിന് ചുട്ട മറുപടി നൽകി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് ശോഭ ...

‘തോമസ് ഐസക് സ്വന്തം കഴിവുകേട് മറച്ചുവെക്കാൻ കേന്ദ്ര സർക്കാരിനെതിരെ പച്ചക്കള്ളം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്’: ധനകാര്യ മാനേജ്മെൻറിലെ പിടിപ്പുകേടിന്റെ പരിണിതഫലമാണ് കേരളം അനുഭവിക്കുന്നതെന്ന് സന്ദീപ് വാര്യർ

കൊറോണ മഹാമാരിയെന്ന ദുരന്ത മുഖത്തും കേന്ദ്ര സർക്കാരിനെതിരെ കള്ള പ്രചാരണം നടത്തുകയാണ് കേരളത്തിലെ ധനകാര്യമന്ത്രി തോമസ് ഐസകെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ...

‘ഐസക്കിനോട് പറയാനുള്ളത് മഹേഷിന്റെ പ്രതികാരത്തിലെ പഞ്ചായത്ത് മെമ്പര്‍ അമേരിക്കക്കാരനോട് പറഞ്ഞതാണ്’: ധനമന്ത്രിയുടെ മണ്ടത്തരത്തിന് അയ്യപ്പദാസ് മാര്‍ക്കിടേണ്ടെന്ന് സന്ദീപ് വാര്യര്‍

കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു ലക്ഷം കോടി റിസർവ് ബാങ്കിനോട് പറഞ്ഞ് അച്ചടിച്ചാൽ പോരേ എന്ന ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞ മണ്ടത്തരത്തിന് ...

‘സാലറി ചലഞ്ച് വിജയിച്ചില്ലെങ്കില്‍ ശമ്പളം കുറയ്ക്കേണ്ടിവരും’: 2018-ൽ ഏറ്റവും കൂടുതല്‍ കഴിവുള്ളവരാണ് ഏറ്റവും കുറച്ച്‌ സംഭാവന ചെയ്തതെന്നതിനാൽ കഴിവിനനുസരിച്ചുള്ള സംഭാവന ഗുണംചെയ്യില്ലെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സാലറി ചലഞ്ച് വിജയിച്ചില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തപോലെ താത്കാലികമായി ശമ്പളം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്. സാലറി ചലഞ്ചിനോടുള്ള ജീവനക്കാരുടെ പ്രതികരണം കണക്കിലെടുത്തതായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ...

‘വായ്ത്താളം നിര്‍ത്തി പണിയെടുക്കാന്‍ നോക്ക്. കേന്ദ്രം ചെയ്യേണ്ട പണി ചെയ്യുന്നുണ്ട്’:കേന്ദ്രം പണം തരുന്നില്ലെന്ന തോമസ് ഐസകിന്റെ വിമര്‍ശനത്തിന് മറുപടി

കൊറോണ വൈറസ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ പണം തരുന്നില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വിമർശനത്തിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ രം​ഗത്ത്. കൊറോണ ബാധ ...

കേരള കയര്‍ വ്യവസായത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്, ദേശീയപാതാ നിര്‍മ്മാണത്തിന് ഉപയോഗിക്കുക കേരളത്തില്‍ നിന്നുള്ള കയര്‍

ഡല്‍ഹി: ദേശീയപാതാ നിര്‍മ്മാണത്തിന് ഇനി ഉപയോഗിക്കുക കേരളത്തില്‍ നിന്നുള്ള കയറെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതുസംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ...

കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധന നികുതി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷനും ജിഎസ്ടിയില്‍ ലയിപ്പിക്കാനുള്ള നീക്കം കേരളം എന്ത് വിലകൊടുത്തും ചെറുക്കുമെന്നും തോമസ് ഐസക് ...

‘സാമ്പത്തീക പ്രതിസന്ധിക്ക് കാരണം അനിയന്ത്രിത കടമെടുപ്പാണെന്ന കുറ്റസമ്മതം’; കേന്ദ്രത്തെ പഴിച്ചതിന് തോമസ് ഐസക് മാപ്പു പറയണമെന്ന് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അനിയന്ത്രിതമായ കടമെടുപ്പാണെന്ന വെളിപ്പെടുത്തിയ ഡോ തോമസ് ഐസക് ഇത്രയും നാളും നടത്തിയ കേന്ദ്ര വിരുദ്ധ പ്രചരണത്തിന് മാപ്പു പറയണമെന്ന് ബിജെപി ...

‘ഒന്നുകില്‍ ഫയല്‍ നമ്പര്‍ സഹിതം പ്രസിദ്ധീകരിച്ച് വാര്‍ത്ത ശരിയെന്നു തെളിയിക്കണം. അല്ലെങ്കില്‍ വാര്‍ത്ത പിന്‍വലിക്കാനുള്ള മാന്യത കാണിക്കണം’, മനോരമ വാര്‍ത്തയ്‌ക്കെതിരെ തോമസ് ഐസക്

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ധനവകുപ്പിന്റെ ശുപാര്‍ശ എന്ന മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത അസത്യമെന്ന് ധനമന്ത്രി തോമസ് ഐസക്. വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം ...

സി.പി.എമ്മിലെ മഹത്വവത്കരണം : പി.ജയരാജന് പിന്നാലെ മന്ത്രി തോമസ് ഐസകും വിവാദത്തില്‍

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെ പേരിലും ആരോപണം. കേരളത്തെ കമ്യൂണിസ്റ്റുകളുടെ സ്വപ്നഭൂമിയായി ചിത്രീകരിച്ച് അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ടുമായി ...

കേന്ദ്രം ഇന്ധനനികുതിയില്‍ തീരുമാനമെടുക്കണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് കേന്ദ്രം ഇന്ധനനികുതിയില്‍ തീരുമാനമെടുക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സംസ്ഥാനം ഈടാക്കുന്നതിനേക്കാള്‍ കൂടുതല്‍ നികുതിയാണ് കേന്ദ്രം ഈടാക്കുന്നത്. ഇന്ധനവില കൂടിയാല്‍ ...

‘കേരളം പെട്രോള്‍ നികുതി കുറയ്ക്കില്ല’, കേന്ദ്രത്തിന്റെ നിര്‍ദ്ദേശം തള്ളി ധനമന്ത്രി

തിരുവനന്തപുരം: കേരളം പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളി ധനമന്ത്രി തോമസ് ഐസക്. കേരളം പെട്രോള്‍ നികുതി കുറയ്ക്കില്ലെന്നും നയപരമായ തീരുമാനം ആദ്യം കേന്ദ്രസര്‍ക്കാര്‍ ...

‘ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബി’; തോമസ് ഐസക്ക് രൂപം കൊടുത്ത കിഫ്ബിക്കെതിരെ മന്ത്രി സുധാകരന്‍

തിരുവനന്തപുരം: ധനവകുപ്പിനെതിരെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ധനമന്ത്രി തോമസ് ഐസക്ക് രൂപം കൊടുത്ത കിഫ്ബിക്കെതിരെയാണ് പൊതുമരാമത്ത് ജി.സുധാകരന്‍ രംഗത്തെത്തിയത്. ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പയെടുക്കുന്ന കളിയാണ് ...

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം ; എസ്എഫ്‌ഐയെ പരോക്ഷമായി വിമര്‍ശിച്ച് തോമസ് ഐസക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച എസ്എഫ്‌ഐ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കോളേജിന്റെ വികസനത്തിന് ഇരുപത്തിയഞ്ച് കോടി രൂപ വാഗ്ദാനം ...

നികുതിക്ക് പഴയനോട്ട് സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: നോട്ടിന്റെ ലഭ്യത ഉറപ്പാക്കുംവരെ നികുതിക്ക് പഴയനോട്ട് സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത് സംബന്ധിച്ച് ഉത്തരവ് തിങ്കളാഴ്ച ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച തോമസ് ഐസക്കിനെതിരേ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്; നിലപാടു തിരുത്തി ധനമന്ത്രി

തിരുവനന്തപുരം: കളളപ്പണവും വ്യാജനോട്ടുകളും തടയാന്‍ 500, 1000 തുകകളുടെ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ധനവകുപ്പ് മന്ത്രി തോമസ് ഐസക്കിനെതിരെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist