thomas issacc

‘ഭയം മൂലം ഐസക് ഒരു മുഴം മുന്നേ എറിയുന്നു’: വിമർശനവുമായി വി മുരളീധരന്‍

പത്തനംതിട്ട: നിയമസഭയില്‍ വെക്കേണ്ട സി എ ജി റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിട്ടു എന്നതിന് തൃപ്തികരമായ മറുപടി നല്‍കാന്‍ ധനമന്ത്രി തോമസ് ഐസകിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രസഹമന്ത്രി വി ...

സിഎജി റിപ്പോര്‍ട്ട് വിവാദം; ധനമന്ത്രിയുടെ നടപടിയിൽ സ്പീക്കര്‍ക്ക് അതൃപ്തി

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അതൃപ്തി. നിയസഭയുടെ ടേബിളില്‍ വയ്ക്കും വരെ രഹസ്യ സ്വഭാവത്തില്‍ സൂക്ഷിക്കേണ്ട രേഖയാണ് സിഎജി റിപ്പോര്‍ട്ട്. ധനമന്ത്രി തന്നെ ...

‘തോ​മ​സ് ഐ​സ​ക് സി​എ​ജി റി​പ്പോ​ര്‍​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത് ച​ട്ട​ലം​ഘ​നം’; ര​ഹ​സ്യ രേ​ഖ​യാ​ണ് പു​റ​ത്തു​വി​ട്ട​തെ​ന്ന് മു​ന്‍ എ​ജി

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് സി​എ​ജി റി​പ്പോ​ര്‍​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് മു​ന്‍ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ല്‍ ജ​യിം​സ് ജോ​സ​ഫ്. നിയമസഭയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. എ​ജി റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന​ത് ...

‘വിശ്വാസികള്‍ ഒന്നും മറന്നിട്ടില്ല; അവതാര വിഷ്ണുവായ വാമന മൂര്‍ത്തിയെ ചതിയന്‍ എന്നാണ് തിരുവോണ ദിവസം തോമസ് ഐസക് വിളിച്ചത്.. വെറും 3 മാസത്തിനുള്ളില്‍ ശരിക്കും ചതിയന്‍ ആരാണെന്ന് കേരളത്തിന് മനസ്സിലായി..’; ശങ്കു ടി ദാസ്

അവതാര വിഷ്ണുവായ വാമന മൂര്‍ത്തിയെ ചതിയന്‍ എന്നാണ് തിരുവോണ ദിവസം തോമസ് ഐസക് വിളിച്ചതെന്നും വെറും മൂന്ന് മാസത്തിനുള്ളില്‍ തന്നെ ശരിക്കും കള്ളനും ചതിയനും നുണയനും ആരാന്ന് ...

‘കള്ളന് കഞ്ഞിവയ്ക്കുന്ന മന്ത്രി, ‌ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് പൊതുസമൂഹത്തിന് മുന്നില്‍ കള്ളം പറഞ്ഞ് സ്വയം പരിഹാസ്യനായത് എന്തിനാണ് ?; തോമസ് ഐസക്കിനെതിരെ പരിഹാസവുമായി വി മുരളീധരന്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. തോമസ് ഐസക്കിനെപ്പോലെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പൊതുസമൂഹത്തിന് മുന്നില്‍ കള്ളം പറഞ്ഞ് ...

”പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണം”: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കിഫ്ബി പദ്ധതിയെ കുറിച്ചുള്ള സി.എ.ജി റിപ്പോർട്ടിനെ പറ്റി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടത്തിയ ...

‘സ്വർണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടു, തോമസ് ഐസകും സ്വപ്നയും തമ്മിൽ അടുത്ത ബന്ധം’; കിഫ്ബി ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കിഫ്ബി പദ്ധതികളിൽ അഴിമതി ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രം​ഗത്ത്. അഴിമതി വിരുദ്ധരാണെന്ന് പറഞ്ഞ് സിപിഎം നാട്ടുകാരെ പറ്റിച്ചെന്നും മന്ത്രിമാർ അഴിമതി നടത്താൻ മത്സരിക്കുകയാണെന്നും ...

‘കേരളം സിപിഐഎമ്മിന്റെ തറവാട്ടുസ്വത്തല്ല’; സിഎജിക്കെതിരായ ധനമന്ത്രിയുടെ വിമര്‍ശനത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: കേരളം സിപിഐഎമ്മിന്റെ തറവാട്ടുസ്വത്തല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സ്വര്‍ണക്കടത്ത് വിഷയത്തിലും സിഎജിക്കെതിരായ ധനമന്ത്രിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'കേരളത്തിന്റെ വികസനത്തിന് കേന്ദ്രം ...

ധനമന്ത്രിയുമായി സമ്പര്‍ക്കം; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുൾപ്പെ‍ടെ അഞ്ചു മന്ത്രിമാരും നിരീക്ഷണത്തില്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുൾപ്പെടെ അഞ്ചു മന്ത്രിമാരും സ്വയം നിരീക്ഷണത്തിലേക്ക് മാറും. മുഖ്യമന്ത്രി പിണറായി വിജയനു പുറമേ ...

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്; രോ​ഗ ഉറവിടം വ്യക്തമല്ല

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിൽ ആണ് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് അം​ഗങ്ങൾ നിരീക്ഷണത്തിൽ പ്രവേശിച്ചു. ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം ...

‘ആപ്പിള്‍ ഐ പാഡില്‍ പേന കൊണ്ട് മുഖ്യന്‍ ഒപ്പിട്ടോ?’; തോമസ് ഐസക്കിന് മറുപടിയുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പിക്കാരെല്ലാം മണ്ടന്മാരാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍. ഇന്ത്യന്‍ ഐ.ടി ആക്‌ട് ...

ഹിന്ദു വിരുദ്ധ പരാമര്‍ശം : തോമസ് ഐസക്കിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി ബി.ജെ.പി

ആലപ്പുഴ: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും തുടര്‍ച്ചയായി അവഹേളിക്കുന്ന മന്ത്രി തോമസ് ഐസക്കിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ​ഗവർണർക്ക് പരാതി നൽകി ബി.ജെ.പി. ആലപ്പുഴ ജില്ലാ സെല്‍ കോഡിനേറ്റര്‍ ജി. ...

ഹിന്ദു വിശ്വാസത്തെയും ദൈവങ്ങളെയും അപമാനിച്ച് പരാമർശം; മന്ത്രി തോമസ് ഐസകിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി ശബരിമല കർമ്മ സമിതി

ഹിന്ദു വിശ്വാസത്തെയും ദൈവങ്ങളെയും അപമാനിച്ചുകൊണ്ടുള്ള പരാമർശത്തിന് സംസ്ഥാന ധനമന്ത്രി തോമസ് ഐസകിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ശബരിമല കർമ്മ സമിതി കൺവീനർ എസ്.ജെ.ആർ കുമാറാണ് ...

വാമനമൂര്‍ത്തിയെ അവഹേളിച്ച സംഭവം; തോമസ് ഐസക്കിനെതിരെ പോലീസില്‍ പരാതി നല്‍കി ബിജെപി

കോട്ടയം: വാമനമൂര്‍ത്തിയെ അവഹേളിച്ച സംഭവത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പരാതി നല്‍കി കോട്ടയം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച്‌ പൊതുസമൂഹത്തില്‍ ...

‘സ്വര്‍ണക്കടത്ത് സര്‍ക്കാരിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നു’; വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ സന്നദ്ധരാകണമെന്ന് തോമസ് ഐസക്ക്

സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിന്റെ വിശ്വാസ്യത ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിന്റെ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

‘ട്ര​ഷ​റി ത​ട്ടി​പ്പി​ല്‍ ധ​ന​മ​ന്ത്രി​യു​ടെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണം’; വി​ജി​ല​ന്‍​സി​ന് പ്രതിപക്ഷ നേതാവിന്റെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി ത​ട്ടി​പ്പി​ല്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ​യും ട്ര​ഷ​റി ഡ​യ​റ​ക്ട​റു​ടെ​യും പ​ങ്ക് സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇക്കാര്യം ആ​വ​ശ്യ​പ്പെ​ട്ട് ചെന്നിത്തല വി​ജി​ല​ന്‍​സി​ന് ...

‘നിബന്ധനകള്‍ ഒഴിവാക്കണം’; സം​സ്ഥാ​ന​ങ്ങ​ളു​ടെ വാ​യ്പാപ​രി​ധി ഉ​യ​ര്‍​ത്തി​യത് സ്വാഗതാര്‍ഹമെന്ന് തോമസ് ഐസക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ങ്ങ​ളു​ടെ വാ​യ്പാ പ​രി​ധി ഉ​യ​ര്‍​ത്തി​യ​തി​നെ സ്വാ​ഗ​തം ചെ​യ്ത് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അഞ്ചാംഘട്ട സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. ...

‘പ്രധാനമന്ത്രി പ്രഖ്യാപിച്ച പാക്കേജ് സ്വാ​ഗതാർഹം’, ജനങ്ങൾക്ക് സഹായകരമായ കാര്യമാണെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കൊറോണയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പാക്കേജ് സ്വാ​ഗതാർഹമെന്ന് ധനമന്ത്രി തോമസ് ഐസക്. ജനങ്ങൾക്ക് സഹായകരമായ കാര്യമാണ്. ഒരു കുടുംബത്തിന് 7500 രൂപയെങ്കിലും നൽകണം. സാർവത്രിക ...

‘തോമസ് ഐസക്ക് വാ തുറക്കുന്നത് കളവ് പറഞ്ഞ് മോദിയെ ചീത്ത വിളിക്കാന്‍’; കേന്ദ്രസഹായത്തോടെ 1700 കോടി ലോകബാങ്കില്‍ നിന്ന് കടം മേടിച്ച‌ കേരള സര്‍ക്കാര്‍ ഈ പണം എന്ത് ചെയ്തെന്ന് ചോദിച്ച് ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: ധനമന്ത്രി തോമസ് ഐസക്ക് വായ തുറക്കുന്നത് കളവ് പറഞ്ഞ് ‌മോദിയെ ചീത്ത വിളിക്കാനും, ലോകം മുഴുവനും കടം മേടിച്ച്‌ 1 ഉപ്പേരിയും പുളിശ്ശേരിയും വെച്ച്‌ ഫുഡ്ഡ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist