ആർക്കാണോ നീതി വേണ്ടത് അവർ ഇവിടെ വന്ന് ഭാരതീയനിയമവ്യവസ്ഥയെ അഭിമുഖീകരിക്കണം; പാകിസ്താനിൽ അജ്ഞാതർ ഭീകരനെ വധിച്ച സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യ
ന്യൂഡൽഹി: പാകിസ്താനിൽ അജ്ഞാതരായ തോക്കുധാരികൾ ഇന്ത്യ ഹിറ്റ്‌ലിസ്റ്റ് ചെയ്ത ഭീകരരെ വധിക്കുന്നതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് വിദേശകാര്യമന്ത്രാലയം. ക്രിമിനൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നീതി ലഭിക്കാൻ ആഗ്രഹിക്കുന്നവർ, അവർ ...