സംഘപരിവാറിനെ ഇല്ലാതാക്കാന്‍ ഇസ്ലാമിക ഭീകരസംഘടനകള്‍ മൂന്ന് പതിറ്റാണ്ട് മുമ്പേ പദ്ധതി തയ്യാറാക്കി’ , നായനാര്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന് റിപ്പോര്‍ട്ട്, കാന്തപുരം രൂപീകരിച്ച സുന്നി ടൈഗര്‍ ഫോഴ്‌സില്‍ നിന്നാണ് ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’ രൂപപ്പെടുന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍
സംസ്ഥാനത്തെ സംഘപരിവാര്‍ നേതാക്കളേയും പ്രവര്‍ത്തകരേയും ഇല്ലാതാക്കാന്‍ മൂന്നുപതിറ്റാണ്ടിന് മുമ്പേ ഇസ്ലാമിക ഭീകരസംഘടനകള്‍ പദ്ധതി തയാറാക്കിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ അന്വേഷിച്ച ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് നല്‍കിയ ...