ജീവിതത്തിൽ ഒരിക്കലെങ്കിലും പുരികം ത്രെഡ് ചെയ്തവരാണോ? എങ്കിൽ ഇതറിഞ്ഞോളൂ
ഞാൻ ബ്യൂട്ടിപാർലറുകളിലെന്നും പോകാറില്ല,നാച്ചുറൽ ബ്യൂട്ടിയാണെന്ന് പറയുന്നവർ പോലും ഒരിക്കലെങ്കിലും ചെയ്തിട്ടുള്ള കാര്യമാണ് പുരികം ത്രെഡ് ചെയ്യുക എന്നത്. പുരികങ്ങൾ നല്ല ആകൃതിയോടെ ഇരുന്നാൽ മുഖത്തിന് നല്ല മാറ്റമുണ്ടാകും ...