സാങ്കേതിക തകരാർ; രണ്ടര മണിക്കൂർ ആകാശത്ത് തങ്ങേണ്ടി വന്ന എയർ ഇന്ത്യ വിമാനം ഒടുവിൽ താഴെയിറക്കി
ചെന്നൈ : 141 യാത്രക്കാരുമായി ഷാർജയിലേക്ക് പോയ വിമാനം യാത്രക്കാരെയും പൊതുജനങ്ങളെയും മുൾമുനയിൽ നിർത്തിയത് രണ്ടര മണിക്കൂർ. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിന് തകരാർ സംഭവിച്ചതിനെ തുടർന്ന് ലാൻഡ് ...