മഹുവ മൊയ്‌ത്ര ഇനിയും വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തും;പിന്തുണയുമായി ശശി തരൂർ
ന്യൂഡൽഹി : ചോദ്യത്തിന് കോഴ ആരോപണം തെളിഞ്ഞതിനെ തുടർന്ന് ലോക്സഭാംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ. അടുത്ത ...