ത്രിപുരയില്‍ നടന്ന പത്രപ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കും തീരുമാനമെടുത്ത് ബിപ്ളവ് കുമാര്‍ ദേബ് മന്ത്രിസഭ
ശാന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക് എന്നീ പത്രപ്രവര്‍ത്തകരുടെ കൊലപാതകമാണ് സിബിഐ അന്വേഷണത്തിന് വിടാന്‍ തീരുമാനമായത് .ഗോത്രവര്‍ഗ്ഗ സംഘടനകള്‍ നടത്തിയ കലാപത്തിനിടെ വീഡീയോ ചിത്രീകരണം നടത്തിയപ്പോഴാണ് കലാപകാരികള്‍ ...