തൃശൂരിലെ ജനങ്ങൾ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി സ്വീകരിച്ചുകഴിഞ്ഞു; അദ്ദേഹത്തിന്റെ പരിപാടികളിൽ അണിനിരക്കുന്ന പതിനായിരങ്ങൾ തെളിവാണെന്ന് പികെ കൃഷ്ണദാസ്
ആലപ്പുഴ: തൃശൂരിലെ ജനങ്ങൾ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി സ്വീകരിച്ചുകഴിഞ്ഞുവെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എൻഡിഎ സ്ഥാനാർത്ഥി എന്ന നിലയിൽ അദ്ദേഹത്തെ ...