നവകേരള ബസ്സിന് നേരെ ഷൂവേറ് : നാല് പ്രതികൾക്കും ജാമ്യം നൽകി കോടതി ; പോലീസിന് രൂക്ഷ വിമർശനം
എറണാകുളം : നവകേരള ബസ്സിന് നേരെ ഷൂവെറിഞ്ഞ കേസിൽ നാല് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസ് അറസ്റ്റ് ചെയ്ത നാല് പേർക്കും ...