മഹാരാഷ്ട്രയിൽ കൊടുങ്കാറ്റായി മഹായുതി; എങ്ങും കാവിതരംഗം; ലീഡ് 200 സീറ്റിനും മുകളിൽ
മുംബൈ: തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്ത് വരുമ്പോൾ മഹാരാഷ്ട്രയിൽ കൊടുങ്കാറ്റായി മഹായുതി സഖ്യം. 288 സീറ്റുകളിൽ 218 ഇടത്തും എൻഡിഎ സഖ്യം വ്യക്തമായ വോട്ട് വിഹിതത്തോടെ മുന്നിലാണെന്നാണ് റിപ്പോർട്ടുകൾ. ...