തൂത്തുക്കുടിയില്‍ വീണ്ടും പോലീസ് വെടിവയ്പ്പ്; ഒരാള്‍ കൂടി മരിച്ചു,അഞ്ച് പേര്‍ക്ക് പരിക്ക്; മരിച്ചവരുടെ എണ്ണം 13
ചെന്നൈ: പോലീസ് വെടിവയ്പ്പില്‍ 12 പേര് കൊല്ലപ്പെട്ട തൂത്തുകുടിയില്‍ വീണ്ടും വെടിവയ്പ്പ്. വെടിയേറ്റ് ഒരാള്‍ കൂടി മരിച്ചു.അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ അണ്ണാനഗറില്‍ ...