‘ഇന്ത്യയുടേത് നമ്മെ നിലനിർത്തുന്ന സംസ്കാരം, ചൈനയ്ക്കെതിരെ നമ്മൾ ഇന്ത്യയെ പിന്തുണയ്ക്കുന്നു‘; ടിബറ്റൻ ജനതയോട് ആഹ്വാനം ചെയ്ത് ദേശീയ നേതാവ് ലോബ്സാംഗ് സാംഗേ
ഡൽഹി: ഇന്ത്യയുടെ സംഭാവനകൾ അവിസ്മരണീയമാണെന്ന് ടിബറ്റൻ രാഷ്ട്രത്തലവൻ ലോബ്സാംഗ് സാംഗേ. ലോകമെമ്പാടുമുള്ള ടിബറ്റൻ ജനത ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നു റിപ്പബ്ലിക് ടിവിക്ക് നൽകിയ രഹസ്യ അഭിമുഖത്തിൽ അദ്ദേഹം ...