പ്രശസ്തനാക്കാമെന്ന് യൂട്യൂബര്‍, കയ്യില്‍ പുലിനഖമുണ്ടെന്ന് വ്യവസായി; ഒടുവില്‍ പിടിയില്‍
കോയമ്പത്തൂര്‍ ന്മ യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രശസ്തനാക്കാമെന്ന യുട്യൂബറുടെ വാക്കുകേട്ട് കഴുത്തിലെ പുലിനഖത്തിന്റെ കഥ പറഞ്ഞയാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ രാമനാഥപുരത്തെ വ്യവസായി ബാലകൃഷ്ണനാണ് വിഡിയോ ...