കുറച്ചു സമയം വൈകിയിരുന്നെങ്കിൽ ഏഷ്യാ കപ്പ് ജയിപ്പിക്കാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല, രക്ഷിച്ചത് മുംബൈയും ജയ് ഷായും; വമ്പൻ വെളിപ്പെടുത്തലുമായി തിലക് വർമ്മ
ഇന്ത്യൻ ക്രിക്കറ്റിലെ പ്രതീക്ഷ നൽകുന്ന യുവ പ്രതിഭകളിലൊരാളായ തിലക് വർമ്മ, 2022 ലെ തന്റെ ആദ്യ ഐപിഎൽ സീസണിൽ താൻ റാബ്ഡോമയോളിസിസ് എന്ന ഗുരുതരമായ പേശി രോഗത്തിന്റെ ...










