ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം
അമരാവതി : ഹിന്ദു ആചാരങ്ങൾ ലംഘിച്ചതിന്റെ പേരിൽ 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). ഹിന്ദു ആചാരങ്ങൾ പാലിക്കണമെന്ന ദേവസ്വത്തിന്റെ നയം ലംഘിച്ചതിനാണ് ...