തിരുപ്പതിയിൽ ബോംബ് ഭീഷണി ; ഐഎസ്‌ഐയും മുൻ എൽടിടിഇ തീവ്രവാദികളും ചേർന്ന് സ്ഫോടനം നടത്തുമെന്ന് ഭീഷണി; കർശന പരിശോധനയുമായി പോലീസും ബോംബ് സ്ക്വാഡും
അമരാവതി : ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ബോംബ് ഭീഷണി. തിരുപ്പതി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് സ്ഫോടനം നടക്കും എന്നാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. നഗരത്തിൽ ഉടനീളം പോലീസും ...