തിരുപ്പതി ലഡു വിവാദം ; തമിഴ്നാട്ടിലെ എ ആർ ഡയറിക്കെതിരെ നോട്ടീസ് നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി : തിരുപ്പതി ലഡു വിവാദത്തിൽ പുതിയ നടപടിയുമായി കേന്ദ്രസർക്കാർ. തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന എ ആർ ഡയറി എന്ന സ്ഥാപനത്തിനെതിരെ കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാ ...