രാത്രി പതിനൊന്ന് മുപ്പതോടെ ബഹിരാകാശ നിലയം ഭൂമിയില്‍ പതിക്കും ഭയക്കേണ്ടെന്ന് പറഞ്ഞ് ചൈന
കഴിഞ്ഞ കുറേ ദിവസങ്ങളായി എല്ലാവരെയും ഭീതിയിലാഴ്ത്തിയ ചൈനയുടെ ടിയാന്‍ഗോങ്-1 എന്ന ബഹിരാകാശ നിലയം ഭൂമിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍. യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ മാര്‍ച്ച് 31 ലെ ...