ഭൂമി തർക്കത്തിൻ്റെ പേരിൽ യുവതിക്ക് നേരെ ആക്രമണം; ടിഎംസി നേതാവ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഭൂമി തർക്കത്തിൻ്റെ പേരിൽ യുവതിയെ ആക്രമിച്ച സംഭവത്തില്‍ തൃണമൂൽ കോൺഗ്രസ് നേതാവ് കസ്റ്റഡിയില്‍. പാർട്ടി ജനറൽ സെക്രട്ടറി ഗോപാൽ തിവാരി തൃണമൂൽ നേതാവിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ...