ഉറപ്പ്; ഞാൻ ബിജെപിയിൽ ചേരും; തൃണമുൽ കോൺഗ്രസിന് അടിയായി എംപി അർജുൻ സിംഗിന്റെ പ്രഖ്യാപനം
കൊൽക്കത്ത: ലോക്‌സഭാ തിരെഞ്ഞടുപ്പ് അടുത്തിരിക്കെ തൃണമുൽ കോൺഗ്രസിന് തിരിച്ചടി. പാട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് എംപി അർജുൻ സിംഗ്. എന്നാണ് ബിജെപിയിലേക്ക് ചേരുമെന്നതിനെ ...