നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിദ്യാഭ്യാസ യോഗ്യത നൽകി; മമത ബാനർജിയുടെ അനന്തിരവനെതിരെ നടപടിയെടുക്കാൻ കോടതി
ഡൽഹി: നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിദ്യാഭ്യാസ യോഗ്യത സമർപ്പിച്ചതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തിരവനും ഡയമണ്ട് ഹാർബർ എം പിയുമായ അഭിഷേക് ബാനർജിക്ക് കോടതി ...