ടോക്കിയോ ഒളിംപിക്സ്: ഒന്നുകില്‍ മാറ്റിവയ്ക്കണം, അല്ലെങ്കില്‍ റദ്ദാക്കണം; സാഹസത്തിന് മുതിരരുത്; മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന
ടോക്കിയോ: ടോക്കിയോ ഒളിംപിക്സ് നടത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന. ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കെ, സാഹസത്തിന് മുതിരരുതെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഒന്നുകില്‍ ഒളിംപിക്സ് ...