TOKYO OLYMPICS

ഒളിമ്പിക്സ് സ്വർണം നേടാൻ സഹായകമായത് ഗർഭനിരോധന ഉറകൾ; സംഭവം ഇങ്ങനെ (വീഡിയോ)

ഒളിമ്പിക്സ് സ്വർണം നേടാൻ സഹായകമായത് ഗർഭനിരോധന ഉറകൾ; സംഭവം ഇങ്ങനെ (വീഡിയോ)

ടോക്യോ: ഒളിമ്പിക്സ് സ്വർണം നേടാൻ ഗർഭനിരോധന ഉറ സഹായകമായതായി ഓസ്ട്രേലിയൻ തുഴച്ചിൽ മെഡലിസ്റ്റ് ജെസീക്ക ഫോക്സ്. ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗമായി സംഘാടകർ വിതരണം ചെയ്ത ഗർഭനിരോധന ഉറകളിലെ ...

ടോക്യോ ഒളിമ്പിക്‌സ്: അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം എത്യോപ്യയ്ക്ക്; 10,000 മീറ്റര്‍ ഓട്ടത്തില്‍ സെലമണ്‍ ബരേഗ ഒന്നാമത്

ടോക്യോ ഒളിമ്പിക്‌സ്: അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം എത്യോപ്യയ്ക്ക്; 10,000 മീറ്റര്‍ ഓട്ടത്തില്‍ സെലമണ്‍ ബരേഗ ഒന്നാമത്

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം എത്യോപ്യയ്ക്ക്. 10,000 മീറ്റര്‍ ഓട്ടത്തില്‍ ലോക റെക്കോഡുകാരനായ ഉഗാണ്ടയുടെ ജോഷ്വ ചെപ്‌റ്റേഗിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സെലമണ്‍ ബരേഗ ...

ടോക്യോ ഒളിമ്പിക്സ്: നിര്‍ണായക മത്സരത്തില്‍ സ്‌പെയിനിനെ തകര്‍ത്ത് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം

ടോക്യോ ഒളിമ്പിക്‌സ്: മികച്ച പ്രകടനവുമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം; ആതിഥേയരെ പരാജയപ്പെടുത്തി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നേടി

ടോക്യോ: ഒളിമ്പിക്‌സ് ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. പൂള്‍ എയിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാം ...

ടോക്യോ ഒളിമ്പിക്സ്: ഇന്ത്യയുടെ മെഡൽ പ്രതീക്ഷക്ക് ചിറകു നൽകി പിവി സിന്ധു ബാഡ്മിന്റൺ സെമി ഫൈനലിൽ

ടോക്യോ ഒളിമ്പിക്സ്: ഇന്ത്യയുടെ മെഡൽ പ്രതീക്ഷക്ക് ചിറകു നൽകി പിവി സിന്ധു ബാഡ്മിന്റൺ സെമി ഫൈനലിൽ

ടോക്യോ: ബാഡ്മിന്റണിൽ ആദ്യമായി ഒളിംപിക് സ്വർണം നേടാനുള്ള ഇന്ത്യയുടെ പ്രതീക്ഷ നിലനിർത്തി പിവി സിന്ധു ബാഡ്മിന്റൺ സെമി ഫൈനലിൽ. ലോക വനിതാ 5ആം നമ്പർ താരം ജപ്പാന്റെ ...

ടോക്യോ ഒളിമ്പിക്സ് : പുരുഷ അമ്പെയ്ത്തില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവിനെ വീഴ്ത്തി ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാര്‍ട്ടറില്‍

ടോക്യോ ഒളിമ്പിക്സ് : പുരുഷ അമ്പെയ്ത്തില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവിനെ വീഴ്ത്തി ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാര്‍ട്ടറില്‍

ടോക്യോ: പുരുഷന്‍മാരുടെ അമ്പെയ്ത്തില്‍ വ്യക്തിഗത ഇനത്തില്‍ ദക്ഷിണ കൊറിയയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ജിന്‍യെക് ഓയെ അട്ടിമറിച്ച് ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാര്‍ട്ടറില്‍ കടന്നു. ലണ്ടന്‍ ...

ഹോക്കിയിലും തകർപ്പൻ ജയം; ചാമ്പ്യന്മാരായ അർജന്റീനയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ

ഹോക്കിയിലും തകർപ്പൻ ജയം; ചാമ്പ്യന്മാരായ അർജന്റീനയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ

ടോക്യോ: ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം. ഇന്ത്യക്ക് വേണ്ടി വരുൺ കുമാർ, ...

ടോക്യോ ഒളിമ്പിക്സ്; ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് പി വി സിന്ധു ക്വാർട്ടറിൽ

ടോക്യോ ഒളിമ്പിക്സ്; ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് പി വി സിന്ധു ക്വാർട്ടറിൽ

ടോക്യോ: ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്ഫെല്‍ഡിനെ നേരിട്ടുള്ള ...

ഒരു ജയമകലെ മെഡല്‍; ബോക്‌സിങ്ങിൽ ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹൈന്‍ ക്വാര്‍ട്ടറില്‍

ഒരു ജയമകലെ മെഡല്‍; ബോക്‌സിങ്ങിൽ ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹൈന്‍ ക്വാര്‍ട്ടറില്‍

ടോക്യോ: ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ മേരി കോമിന് പിന്നാലെ ലോവ്‌ലിന ബോര്‍ഗോഹൈനും ജയത്തോടെ തുടക്കം. ഒളിമ്പിക്‌സില്‍ താരത്തിന്റെ ആദ്യ ജയമാണിത്. മത്സരത്തില്‍ പൂര്‍ണ ആധിപത്യത്തോടെയായിരുന്നു ലോവ്‌ലിനയുടെ ജയം. വനിതകളുടെ ...

ടോക്യോ ഒളിമ്പിക്സ്: നിര്‍ണായക മത്സരത്തില്‍ സ്‌പെയിനിനെ തകര്‍ത്ത് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം

ടോക്യോ ഒളിമ്പിക്സ്: നിര്‍ണായക മത്സരത്തില്‍ സ്‌പെയിനിനെ തകര്‍ത്ത് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം

ടോക്യോ: ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. നിര്‍ണായകമായ മത്സരത്തില്‍ സ്‌പെയിനിനെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. എതിരില്ലാത്ത ...

ചാനുവിനെ പോലൊരു കൊച്ചു ഒളിമ്പിക് താരം; കൗതുകമായി ഫേസ്ബുക്ക് പോസ്റ്റ് (വീഡിയോ)

ചാനുവിനെ പോലൊരു കൊച്ചു ഒളിമ്പിക് താരം; കൗതുകമായി ഫേസ്ബുക്ക് പോസ്റ്റ് (വീഡിയോ)

മുംബൈ: ടോക്യോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം മീരാബായ് ചാനുവിന് ആശംസകളേകുകയാണ് രാജ്യം മുഴുവൻ. ഭാരോദ്വഹനത്തില്‍ ആദ്യമായി വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിതയുടെ ...

‘വിജയീ ഭവ…‘: ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങൾക്ക് മൻ കി ബാത്തിലൂടെ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

‘വിജയീ ഭവ…‘: ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങൾക്ക് മൻ കി ബാത്തിലൂടെ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ഡൽഹി: ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾ വിജയാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് അദ്ദേഹം താരങ്ങൾക്ക് ...

”ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനം”; ഒളിമ്പിക് മെഡൽ ജേതാവിന്‌ അഭിനന്ദനവുമായി പ്രധാനമന്ത്രിയടക്കമുള്ളവർ

”ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനം”; ഒളിമ്പിക് മെഡൽ ജേതാവിന്‌ അഭിനന്ദനവുമായി പ്രധാനമന്ത്രിയടക്കമുള്ളവർ

ഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയ ഭാരോദ്വഹന താരം മീരാഭായ് ചാനുവിന് രാജ്യത്തിന്റെ അഭിനന്ദന പ്രവാഹം. മീരാഭായിയുടെ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമെന്ന് പ്രധാനമന്ത്രി ...

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. സ്‌നാച്ചിലും ...

ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം; ന്യൂസിലാൻഡിനെ 3-2ന് തോൽപ്പിച്ചു

ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം; ന്യൂസിലാൻഡിനെ 3-2ന് തോൽപ്പിച്ചു

ടോക്യോ: ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് വിജയത്തുടക്കം. പൂൾ എയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ 3-2ന് തോൽപ്പിച്ചു. ഒയി ഹോക്കി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഒരു ഗോളിന് ...

മിക്സഡ് അമ്പെയ്ത്ത്; ഇന്ത്യൻ സഖ്യം ക്വാർട്ടറിൽ

മിക്സഡ് അമ്പെയ്ത്ത്; ഇന്ത്യൻ സഖ്യം ക്വാർട്ടറിൽ

ടോക്യോ: ഒളിമ്പിക് മിക്‌സഡ് റീകര്‍വ് അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീണ്‍ യാദവ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് ടീമിനെ 5-3ന് പരാജയപ്പെടുത്തിയാണ് ...

പ്രതിസന്ധികൾക്കിടയിൽ ഒരുമയുടെ സന്ദേശമുയര്‍ത്തി ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു

പ്രതിസന്ധികൾക്കിടയിൽ ഒരുമയുടെ സന്ദേശമുയര്‍ത്തി ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു

ടോക്യോ: കൊറോണ ഭീതിയില്‍ നാളുകള്‍ നീക്കുന്ന ലോകത്തിന് പ്രതീക്ഷയേകി ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു. ഒരുമയുടെ സന്ദേശമുയര്‍ത്തിയ ഉദ്ഘാടനച്ചടങ്ങ് ഇന്ത്യന്‍ സമയം 4.30നാണ് ആരംഭിച്ചത്. കൊറോണയില്‍ ഓരോരുത്തരും ...

ടോക്കിയോ ഒളിംപിക്സ്: ഒന്നുകില്‍ മാറ്റിവയ്ക്കണം, അല്ലെങ്കില്‍ റദ്ദാക്കണം; സാഹസത്തിന് മുതിരരുത്; മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന

ടോക്യോ ഒളിമ്പിക്‌സ് : മുദ്രാവാക്യം പരിഷ്‌കരിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി

ടോക്യോ: ഒളിമ്പിക് മുദ്രാവാക്യം പരിഷ്‌കരിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. 'വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒരുമിച്ച്' എന്നതാണ് ഒളിമ്പിക്‌സിലെ പുതിയ മുദ്രാവാക്യം. ചൊവ്വാഴ്ച ടോക്യോയിൽ ചേര്‍ന്ന ഐഒസി യോഗത്തിലാണ് ...

ടോക്യോ ഒളിമ്പിക്സിൽ മൂന്ന് കായിക താരങ്ങള്‍ കൂടി കോവിഡ് പിടിയിൽ

ടോക്യോ: ഒളിമ്പിക്സിൽ മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒളിമ്പിക്സുമായി ബന്ധപ്പെട്ട 10 പേര്‍ക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. മുന്‍പ് ഒളിമ്പിക് വില്ലേജിലെത്തിയ ...

ടോക്ക്യോ ഒളിമ്പിക്സിൽ മലയാള സാന്നിദ്ധ്യം; 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി ജാബിർ

ടോക്ക്യോ ഒളിമ്പിക്സിൽ മലയാള സാന്നിദ്ധ്യം; 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി ജാബിർ

ഡൽഹി: 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി മലപ്പുറം സ്വദേശി എംപി ജാബിർ. ഒപ്പം ജാവലിൻ ത്രോ താരം അന്നു റാണിയും ...

ടോക്കിയോ ഒളിംപിക്സ്: ഒന്നുകില്‍ മാറ്റിവയ്ക്കണം, അല്ലെങ്കില്‍ റദ്ദാക്കണം; സാഹസത്തിന് മുതിരരുത്; മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന

ടോക്യോ ഒളിംപിക്‌സ്; ‘കൊവിഡിന്‍റെ പുതിയ വകഭേദത്തിന് കാരണമായേക്കും’; മുന്നറിയിപ്പുമായി ഡോക്‌ടർമാരുടെ സംഘടന

ടോക്യോ: ഈ വർഷം ടോക്യോ ഒളിംപിക്‌സ് നടത്തിയാൽ പുതിയ കൊവിഡ് വകഭേദത്തിന് കാരണമായേക്കുമെന്ന് ഒളിംപിക്‌സിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്‌ടർമാരുടെ സംഘടന രംഗത്ത് വന്നു. കൊവിഡ് വ്യാപനത്തെ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist