ടോക്യോ ഒളിംപിക്‌സ്; ‘കൊവിഡിന്‍റെ പുതിയ വകഭേദത്തിന് കാരണമായേക്കും’; മുന്നറിയിപ്പുമായി ഡോക്‌ടർമാരുടെ സംഘടന
ടോക്യോ: ഈ വർഷം ടോക്യോ ഒളിംപിക്‌സ് നടത്തിയാൽ പുതിയ കൊവിഡ് വകഭേദത്തിന് കാരണമായേക്കുമെന്ന് ഒളിംപിക്‌സിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്‌ടർമാരുടെ സംഘടന രംഗത്ത് വന്നു. കൊവിഡ് വ്യാപനത്തെ ...