പിരിഞ്ഞുകിട്ടുന്നത് കോടികള്‍; രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം കിട്ടുന്ന ടോള്‍പ്ലാസ
രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം പിരിഞ്ഞു കിട്ടുന്ന ടോള്‍ പ്ലാസ ഏതാണെന്ന് പറയാനാകുമോ? രാജ്യത്ത് എക്സ്പ്രസ് വേകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെയുള്ള ടോള്‍ വരുമാനത്തിലും ഈ ...