തക്കാളിക്കറി കൂട്ടുന്നവൻ രാജാവ്; അഫ്ഗാനുമായുള്ള സംഘർഷത്തിന് ശേഷം പാകിസ്താൻ നൽകേണ്ടി വരുന്നത് വലിയ വില..
പാകിസ്താനിൽ അവശ്യസാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിക്കുന്നു. അഫ്ഗാനിസ്ഥാനുമായുള്ള സമീപകാല സംഘർഷവും വിലയിൽ പ്രതിധ്വനിക്കുന്നുണ്ടെന്നാണ് വിവരം. പാകിസ്താനിലുടനീളം തക്കാളി വിലയിൽ വർദ്ധനവുണ്ടായിരിക്കുകയാണ്. ഒക്ടോബർ 11 മുതൽ പ്രധാന ...








