ടോമിന്‍ ജെ. തച്ചങ്കരിക്ക് സ്ഥാനചലനം; പുതിയ നിയമനം മനുഷ്യാവകാശ കമ്മീഷനില്‍
ടോമിന്‍ ജെ. തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം.ഡി സ്ഥാനത്ത് നിന്നും മാറ്റി. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചു. ഒരു വര്‍ഷമാണു കാലാവധിയെന്ന് ഉത്തരവില്‍ ...