2050 ഓടെ ഇന്ത്യ സൂപ്പര്‍ പവര്‍ രാജ്യമാകും; പ്രവചനവുമായി ടോണി ബ്ലയര്‍
ലണ്ടന്‍: 2050ഓടേ ഇന്ത്യ സൂപ്പര്‍ പവര്‍ രാജ്യങ്ങളിലൊന്നാകുമെന്ന് പ്രവചിച്ച് മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലയര്‍. ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയും ചൈനയും സൂപ്പര്‍ പവര്‍ രാജ്യങ്ങളായി ഉയര്‍ന്നുവരുമെന്നും ...