പരീക്ഷയെഴുതി ജയിച്ചവരെയും മാര്‍ക്ക് ദാനപ്പട്ടികയില്‍ ഉള്‍പ്പെടുത്തി : എംജി സര്‍വകലാശാലക്കെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയിലേക്ക്
തിരുവനന്തപുരം; പുനര്‍മൂല്യ നിര്‍ണ്ണയം വഴി ബിടെക് ജയിച്ചവരെയും മാര്‍ക്ക് ദാന പട്ടികയില്‍ ഉള്‍പ്പെടുത്തിയ എംജി സര്‍വകലാശാലയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നിയമനടപടിയ്ക്ക് തയ്യാറെടുക്കുന്നു. ജോലിയും ഉപരിപഠന സാധ്യതയും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ...