TOP

കുത്തിവെപ്പ് രണ്ട് ഡോസ്, പ്രതിരോധ ശേഷി ആജീവനാന്തം; വരുന്നൂ ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിൻ

കൊവിഷീൽഡ് വാക്സിന്റെ വില നിശ്ചയിച്ചു; വിലക്കുറവിൽ അമേരിക്കൻ, റഷ്യൻ, ചൈനീസ് വാക്സിനുകളെ പിന്നിലാക്കി ഇന്ത്യൻ വാക്സിൻ

ഡൽഹി: കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന കൊവിഷീൽഡ് വാക്സിന്റെ വില പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 ...

ജപ്പാനിലും കൊവിഡ് വ്യാപനം രൂക്ഷം; ഇന്ത്യാ സന്ദർശനം റദ്ദാക്കി ജപ്പാൻ പ്രധാനമന്ത്രി

ഡൽഹി: ജപ്പാനിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് നടത്താനിരുന്ന സന്ദർശനം ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ റദ്ദാക്കി. ഇന്ത്യക്ക് പുറമെ ഫിലിപ്പീൻസ് സന്ദർശനവും ...

“രാഷ്ട്രരക്ഷയ്ക്ക് സമമായ പുണ്യമോ, വ്രതമോ, യജ്ഞമോ ഇല്ല” : റഫാലിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യക്ക് ചരിത്രനേട്ടം; ഐക്യരാഷ്ട്ര സഭയുടെ മൂന്ന് നിർണ്ണായക സമിതികളിൽ സ്ഥിരാംഗത്വം

ഡൽഹി: ഐക്യരാഷ്ട്ര സഭയുടെ മൂന്ന് നിർണ്ണായക സമിതികളിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക- സാമൂഹിക സമിതികളിലാണ് ഇന്ത്യക്ക് അംഗത്വം ലഭിച്ചത്. ക്രൈം പ്രിവൻഷൻ ആൻഡ് ക്രിമിനൽ ...

കാരുണ്യ ആരോഗ്യ പദ്ധതി; കോവിഡ് പ്രതിരോധത്തിന് 21 സ്വകാര്യ ആശുപത്രികൾ തയ്യാർ 

കൊ​ച്ചി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്​ പ​ങ്കാ​ളി​യാ​കാ​ന്‍ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും തയ്യാറായി. കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി​ക്ക്​ (കാ​സ്പ്) കീ​ഴി​ല്‍ 21 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളാ​ണ് ഇ​തു​വ​രെ എം​പാ​ന​ല്‍ ചെ​യ്ത​ത്. ...

ലഡാക്ക് അതിർത്തിയിൽ ഇന്ത്യൻ സൈനികരുടെ തിരിച്ചടിയിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടു : ചൈനയുടെ കള്ളങ്ങൾ പൊളിച്ച് റഷ്യയുടെ കണ്ടെത്തൽ

‘ഭീകരരെ തുരത്താൻ ഏറ്റവും മികച്ചത് ഇന്ത്യൻ സൈന്യം’; ഇരുനൂറ് നൈജീരിയന്‍ സൈനികര്‍ക്ക് മൂന്ന് മാസത്തെ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം

ഡല്‍ഹി: ഭീകരരെ ശക്തമായി നേരിടുന്നതിന് ഇന്ത്യന്‍ സൈന്യം ഇരുനൂറ് നൈജീരിയന്‍ സൈനികര്‍ക്ക് മൂന്ന് മാസത്തെ പരിശീലനം നല്‍കി ഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുന്നവരെ (ഗറില്ലായുദ്ധം) തുരത്താനായിട്ടുള്ള പരിശീലനമായിരുന്നു ഇതില്‍ ...

കോവിഡ് അതിതീവ്ര വ്യാപനം: അടിയന്തര ഉന്നതതല യോഗം ഇന്ന്

കോവിഡ് അതിവ്യാപനം; സംസ്ഥാനത്തിന്റെ നിലവിലുള്ള സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ പ്രത്യേക യോഗം ഇന്ന് 

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി വിളിച്ചു ചേർത്ത പ്രത്യേക യോഗം നടക്കും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ...

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

“കോവിഡിനെതിരായ യുദ്ധത്തിലാണ് നാമിപ്പോൾ; ലോക്ക് ഡൗണിൽ നിന്നും രാജ്യത്തെ മാറ്റി നിർത്തുമെന്ന് ഉറപ്പാക്കാൻ പരിശ്രമിക്കാം” പ്രധാനമന്ത്രി

ഡല്‍ഹി: കോവിഡ് 19ന് എതിരായ മറ്റൊരു യുദ്ധത്തിലാണ് നമ്മള്‍ ഇപ്പോള്‍ പോരാടുന്നതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ കുറേ ആഴ്ചകള്‍ ...

കെ എം ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകളിൽ ഭൂരിഭാഗവും ഭാര്യയുടെ പേരിൽ ; ആശ ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും; വീടുകളുടെ മൂല്യനിർണ്ണയത്തിന് പിഡബ്ല്യുഡിക്ക് അപേക്ഷ നൽകി

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിംലീഗ് എംഎല്‍എ കെ എം ഷാജിക്കെതിരെ കടുത്ത നിലപാടെടുത്തിരിക്കുകയാണ് വിജിലന്‍സ്.ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ ഭൂരിഭാഗവും ആശയുടെ ...

വാക്‌സിൻ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ അടിയന്തിര യോഗം ഇന്ന് 

ഡൽഹി : വാക്സീന്‍ ലഭ്യത ഉറപ്പാക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗം ഇന്ന് നടക്കും. വാക്സീന്‍ വിതരണത്തില്‍ ആര്‍ക്ക് മുന്‍ഗണന നല്കണം എന്ന ...

കൊല്ലത്ത് ‘ദൃശ്യം’ മോഡൽ കൊലപാതകം; രണ്ട് വർഷം മുന്നേ കാണാതായെന്ന് പറയപ്പെടുന്ന യുവാവിനെ കൊന്ന് കുഴിച്ചു മൂടിയത് സഹോദരൻ

കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് ഏരൂരില്‍ അനുജന്‍ ജ്യേഷ്ഠനെ കൊലപ്പെടുത്തി വീടിനടുത്തുള്ള പറമ്പിൽ കുഴിച്ചിട്ടു. അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്ന് പറയപ്പെടുന്നു. ഏരൂര്‍ സ്വദേശിയായ ഷാജി ...

സൗജന്യ ഓക്സിജൻ വിതരണവുമായി എണ്ണ കമ്പനികൾ; ഓക്സിജൻ ക്ഷാമത്തിന് സഹായഹസ്തം 

കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ആശുപത്രികളില്‍ സൗജന്യമായി ഓക്സിജന്‍ എത്തിക്കാനാണ് പെട്രോളിയം കമ്പനികളായ ഇന്ത്യന്‍ ...

എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്നതും കണ്ടെത്താന്‍ പ്രയാസമേയറിയതുമായ കോവിഡിന്റെ പുതിയ വകഭേദം ; ഓക്‌സിജന്‍ ലഭിക്കാതെ മഹാരാഷ്ട്രയില്‍ ഏഴ് രോഗികള്‍ മരിച്ചു

ഇരട്ടജനിതക വ്യതിയാനം വന്ന വൈറസ്; മറ്റ് രാജ്യങ്ങളിലേക്ക് യാത്രാനിരോധനം വരുമോ എന്ന ആശങ്കയിൽ ഇന്ത്യ 

  ഡൽഹി: ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ടജനിതകവ്യതിയാനം വന്ന B1617 വൈറസ് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ശക്തമായ വ്യാപനശേഷിയുള്ള ഈ വൈറസാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗവ്യാപനം ...

 ‘ആ​രോ​ഗ്യ, വാ​ണി​ജ്യ മേ​ഖ​ല​യി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ല്‍ ​ശ​ക്​​തി​പ്പെ​ടു​ത്തും’ ; ഇന്ത്യ – യു എ ഇ ചർച്ച 

ദു​ബൈ: ആ​രോ​ഗ്യ, വാ​ണി​ജ്യ മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ല്‍ ​ശ​ക്​​തി​പ്പെ​ടു​ത്താ​ന്‍ അ​ബൂ​ദ​ബി​യി​ല്‍ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ന്‍ സാ​യി​ദ്​ ആ​ല്‍ നെ​ഹ്​​യാ​നും ഇ​ന്ത്യ​ന്‍ ...

കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് നൈറ്റ് കർഫ്യൂ

കേരളത്തില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ

തിരുവനന്തപുരം: കൊവിഡിന്‍റെ തീവ്രവ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ. രാത്രി 9 മണി മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണമെങ്കിലും ...

ജനിതക വ്യതിയാനം സംഭവിച്ച എന്‍440 കെ വകഭേദത്തില്‍പ്പെട്ട കോവിഡ് സാന്നിധ്യം കേരളത്തിലും; പഠന റിപ്പോര്‍ട്ടുമായി ഐജിഐബി

കേരളത്തില്‍ ചെറുപ്പക്കാരിലടക്കം കൊവിഡ് ഗുരുതരം; ജനിതക മാറ്റം വന്ന വൈറസെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: രണ്ടാം തരംഗത്തില്‍ കേരളത്തിലും ചെറുപ്പക്കാരിലടക്കം ഭൂരിഭാഗം പേരിലും കൊവിഡ് ഗുരുതരമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിവുള്ള ജനിതക വ്യതിയാനം സംഭവിച്ച വൈറസാണിതിന് ...

ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന്​ കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി

‘സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍മാതാക്കളില്‍നിന്ന് നേരിട്ടു കോവിഡ് വാക്‌സിന്‍ വാങ്ങാം’; ദേശീയ വാക്‌സിനേഷന്‍ നയത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സർക്കാർ

ഡല്‍ഹി: മെയ് ഒന്ന് മുതല്‍ ആരംഭിക്കുന്ന കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ മൂന്നാംഘട്ടത്തില്‍ 'സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ നേരിട്ട് വാങ്ങാ'മെന്ന് ദേശീയ വാക്‌സിനേഷന്‍ നയത്തില്‍ സുപ്രധാന ...

ഫിലിപ്പീൻസിനും കെനിയയ്ക്കും ഒപ്പം പാക്കിസ്ഥാനും ബംഗ്ലദേശും റെഡ് ലിസ്റ്റിൽ; ബ്രിട്ടനിലെ ഇന്ത്യക്കാരും ആശങ്കയിൽ

കൊവിഡ് രണ്ടാം തരംഗം; ബ്രിട്ടന്റെ റെഡ് ലിസ്റ്റില്‍ ഇന്ത്യയും

ഡൽഹി : ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം പിന്‍വലിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിലാണ് ...

തൃശ്ശൂർ പൂരം; ആഘോഷങ്ങൾ ഒഴിവാക്കിയതായി തിരുവമ്പാടി ദേവസ്വം

തൃശ്ശൂർ: പ്രൊഡഗംഭീരമായ ആഘോഷങ്ങളിൽ നിന്നും പിന്മാറി തൃശ്ശൂർ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. പൂരം ഒരാനപ്പുറത്ത് മാത്രമായി പ്രതീകാത്മകമായി നടത്തുമെന്നും,. ഈ പ്രാവശ്യത്തെ കുടമാറ്റത്തിൽ ...

പി.ഡി.എഫ് ഫയലിന്റെ ഉപജ്ഞാതാവും, അഡോബ് സഹസ്ഥാപകനുമായ ചാള്‍സ് ജെഷ്‌കെ അന്തരിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: പബ്ലിഷിങ്, ഡിസൈന്‍ മേഖലയില്‍ നിര്‍ണായക മാറ്റത്തിന് വഴിവെച്ച പിഡിഎഫ് ഫയല്‍ ഫോര്‍മാറ്റിന്റെ  ഉപജ്ഞാതാവും, അഡോബ് സഹസ്ഥാപകനുമായ ചാള്‍സ് ജെഷ്‌കെ (81) അന്തരിച്ചു. ജെഷ്‌കെയുടെ മരണം വെള്ളിയാഴ്ചയായിരുന്നുവെന്ന് ...

കുറഞ്ഞ ചെലവിൽ കൊവിഡ് വാക്സിനുമായി ഇന്ത്യൻ കമ്പനി; ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായാൽ സെപ്റ്റംബറോടെ ജനങ്ങളിലേക്ക്

കോവിഡ് വാക്‌സിന്‍; കമ്പനികള്‍ക്ക് 4500 കോടി അനുവദിക്കാന്‍ അനുമതി നൽകി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് എന്നീ കമ്പനികള്‍ക്ക് 4500 കോടി അനുവദിക്കാന്‍ ധനമന്ത്രാലയം അനുമതി നല്‍കി. സെറം ...

Page 889 of 1036 1 888 889 890 1,036

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist