വിമാനത്താവളത്തിൽ സംശയാസ്പദമായ നിലയില്‍ ബാഗ്; കണ്ടെത്തിയത് 4986 ചെഞ്ചെവിയൻ കടലാമകൾ; പിടികൂടിയത് രഹസ്യ വിവരത്തെ തുടര്‍ന്ന്
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചുവന്ന ചെവിയുള്ള സ്ലൈഡർ കടലാമകളെ (red-eared slider turtle) പിടികൂടി. മലേഷ്യയിൽ നിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് ...