തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം ; ഒരാൾ മരിച്ചു, കുട്ടികളടക്കം നിരവധിപേർക്ക് പരിക്ക്
തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കുട്ടികൾ അടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10:20 ഓടെയായിരുന്നു ...