മഴയെന്ന് പറഞ്ഞ് ചടഞ്ഞിരിക്കേണ്ട; പെട്ടിയും ബാഗുമായി ഉടൻ ഇറങ്ങിക്കോളൂ; മനോഹരമായ ഈ നാല് സ്ഥലങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു
മൺസൂൺ ആരംഭിച്ചതോടെ രാജ്യമൊട്ടാകെ വ്യാപകമഴയാണ് ലഭിക്കുന്നത്. ചില പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്നുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നത്. മഴകാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ചില സമയങ്ങളിൽ നമ്മുടെ കേരളത്തിലും ...