സിനിമ ചിത്രീകരണത്തിനിടെ ടൊവിനോക്ക് പരിക്ക്; ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ
നടൻ ടൊവിനോ തോമസിന് പരിക്ക്. ‘കള‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സിനിമയിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ടൊവിനോയെ ആശുപത്രിയിൽ ...







