ഒരു അമ്മ പെറ്റ അളിയന്മാരാന്നേ പറയൂ ; പെരുമ്പാമ്പിനും എനിക്കും മാച്ചിംഗ് ഔട്ട്ഫിറ്റ് ; പെരുമ്പാമ്പിനൊപ്പം പോസ് ചെയ്യുന്ന വീഡിയോ പങ്കിട്ട് ടൊവിനോ
പ്രേക്ഷകരുടെ പ്രിയ നടനാണ് ടൊവിനോ തോമസ്. താരം ഇപ്പോൾ കുടുംബത്തിനൊപ്പം ശ്രീലങ്കയിൽ അവധിക്കാലം ആഘോഷിക്കുകയാണ് . ആ ആഘോഷവേളയിലെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ. ഇപ്പോൾ സോഷ്യൽ ...