‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് ഇരട്ടവേഷത്തിൽ എത്തിയ ബ്രഹ്മാണ്ഡ ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ്' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ നെഗറ്റീവ് റിവ്യൂ ...












