വ്യാപാരയുദ്ധത്തിന് തുടക്കം ; അമേരിക്കയ്ക്ക് 15% തീരുവ ചുമത്തി ചൈനയുടെ മറുപടി
ബീജിങ് : ഡൊണാൾഡ് ട്രംപിന്റെ തീരുവ ചുമത്തൽ തീരുമാനത്തിന് മറുപടിയുമായി ചൈന. അമേരിക്കയ്ക്ക് മേൽ 15% വരെ തീരുവ ചുമത്തിയതായി ചൈന പ്രഖ്യാപിച്ചു. അമേരിക്കയ്ക്കെതിരെ നിരവധി ഉൽപ്പന്നങ്ങൾക്ക് ...