ബസ് സർവീസുകൾ വെട്ടിക്കുറച്ചു, സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ട്രാഫിക് നിയമലംഘകർക്ക് കടുത്ത പിഴ ഏർപ്പെടുത്തി ചൈന; ഗ്രാമീണ റോഡുകളിൽ പോലും ഡ്രോണുകളും പോലീസ് പരിശോധനയും തകൃതി
ബീജിംഗ്: സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങൾ വരുമാനത്തിനായി പോലീസിനെ രംഗത്തിറക്കിയിരിക്കുന്നതായി റിപ്പോർട്ട്. ട്രാഫിക് നിയമലംഘകർക്ക് കടുത്ത പിഴ ഏർപ്പെടുത്തി സാമ്പത്തിക പ്രതിസന്ധിയെ ...