സൂക്ഷിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും; സംസ്ഥാനത്തെ 726 എഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും
തിരുവനന്തപുരം: കേരളത്തിലെ 726 എഐ ക്യാമറകൾ ഇന്ന് പ്രവർത്തനം തുടങ്ങും. കർശന വ്യവസ്ഥകളോടെയാണ് ക്യാമറകളുടെ പ്രവർത്തനം തുടങ്ങുന്നത്. കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേർ ഇരുചക്ര വാഹനങ്ങളിൽ ...