യാത്രക്കാരന്റെ മരണത്തിന് കാരണം ബർത്ത് തകർന്നതാണെന്നത് വ്യാജ പ്രചാരണം ; മിഡിൽ ബർത്തിലെ യാത്രക്കാരന് പറ്റിയ തെറ്റാണ് അപകടം ഉണ്ടാക്കിയതെന്ന് റെയിൽവേ
ന്യൂഡൽഹി : ട്രെയിൻ യാത്രയ്ക്കിടെ മലപ്പുറം പൊന്നാനി സ്വദേശിയായ യാത്രക്കാരൻ മരിച്ചത് ബർത്ത് തകർന്നു വീണതുകൊണ്ടാണ് എന്നുള്ളത് വ്യാജ പ്രചാരണം ആണെന്ന് ഇന്ത്യൻ റെയിൽവേ. മിഡിൽ ബർത്തിൽ ...