രാജസ്ഥാനിലും ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം; ട്രാക്കിൽ സിമന്റ് കട്ടകൾ കണ്ടെത്തി; തീവണ്ടി നിർത്തിയതിനാൽ ഒഴിവായത് വൻ ദുരന്തം
ജയ്പൂർ: കാർപ്പൂരിന് പിന്നാലെ രാജസ്ഥാനിലും ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. രാജസ്ഥാനിലെ അജ്മീറിലെ റെയിൽവേ ട്രാക്കിൽ സിമർന് കട്ടകൾ കണ്ടെത്തി. 70 കിലോയോളം ഭാരമുള്ള രണ്ട് സിമന്റ് ...