ഔറംഗബാദ് ട്രെയിൻ അപകടം : മരിച്ചവർക്ക് 5,00,000 രൂപ സഹായധനം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം മാധ്യമങ്ങളെ ...