ബംഗാളിലെ ട്രെയിൻ ദുരന്തം; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരണം എട്ടായി
ന്യൂഡൽഹി: പശ്ചിമ ബംഗാളിലുണ്ടായ തീവണ്ടി ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം അതീവ ദു:ഖകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു കാഞ്ചൻജംഗ എക്‌സ്പ്രസ് ...