മധ്യപ്രദേശിൽ ട്രെയിനർ വിമാനം തകർന്നുവീണു ; രണ്ട് പൈലറ്റുമാർക്ക് ഗുരുതര പരിക്ക്
ഭോപ്പാൽ : മധ്യപ്രദേശിലെ ഗുണയിൽ ട്രെയിനർ വിമാനം തകർന്നുവീണു. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്വകാര്യ ഏവിയേഷൻ കമ്പനിയുടെ ട്രെയിനർ വിമാനമാണ് തകർന്നു ...