ട്രാൻസ്‌ജെൻഡർ പ്രത്യേക ജാതിയല്ല;ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. പ്രത്യേക ജാതിയായി കണക്കാക്കാതെ പ്രത്യേക വിഭാഗമായി ജാതി പട്ടികയിൽ ഉൾപ്പെടുത്താനുള്ള ബിഹാർ സർക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് ...